എഴുത്തുകാരൻ , കവി , വാഗ്മി , സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ ആറ് പതിറ്റാണ്ടുകളായി തന്റേതായ കൈയൊപ്പ് പതിപ്പിച്ച കണ്ണൂർ ജില്ലയിലെ മലപ്പട്ടം സ്വദേശി. നിരവധി വിശിഷ്ട ഗ്രന്ഥങ്ങളുടെ ഉപജ്ഞാതാവ്.