ആദരായണം

ഗ്രന്ഥസുഗന്ധം 2017 ന്റെ ഭാഗമായി സംസ്ഥാന ഗ്രന്ഥകാര സമിതി , സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ സ്ത്രീ പക്ഷ കവിതാ രചന മത്സര ഫലം പ്രഖ്യാപിച്ചു .
ജേതാക്കൾക്കുള്ള സമ്മാന ദാനവും ,സ്ത്രീ പക്ഷ കവിയരങ്ങും , കണ്ണൂർ കോളേജ് ഓഫ് കോമേഴ്‌സ് ഓപ്പൺ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 26 നു നടക്കും .