നവോത്ഥാനമൂല്ല്യങ്ങളോട് മുഖംതിരിച്ച് നില്ക്കുന്നവരുടെ ഉറക്കം കെടുത്തുന്ന രചനകള്‍. ‘കാളപെറ്റു’ എന്നു കേട്ടമാത്രയില്‍ കയറെടുക്കാന്‍ ഓടുന്ന, അക്ഷയതൃതീയയ്ക്ക് സ്വര്‍ണ്ണംവാങ്ങാന്‍ ക്യൂവില്‍ നില്ക്കുന്ന, പോലീസ് സ്റ്റേഷനില്‍ ‘കാലദോഷ’ ത്തെപ്പറ്റി പ്രശ്നചിന്ത നടത്തുന്ന പുതിയ തലമുറയ്ക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ്.
സീനിയര്‍ സിറ്റിസണ്‍ സംസ്ഥാന നേതാവ് കെ.മാധവന് മാസ്റ്ററുടെ ഉജ്ജ്വലമായ അവതാരിക
പ്രസാധനം: സമയം പബ്ലിക്കേഷന്‍സ്, കണ്ണൂര്‍
കൃഷ്ണവിലാസം കുറ്റപത്രം
₹35.00
Author: M.O.G. Malappattam
Genre: Atheist Thoughts
കൃഷ്ണവിലാസം കുറ്റപത്രം : യുക്തിവാദ/ ശാസ്ത്ര ചിന്തകൾ
Description
നവോത്ഥാനമൂല്ല്യങ്ങളോട് മുഖംതിരിച്ച് നില്ക്കുന്നവരുടെ ഉറക്കം കെടുത്തുന്ന രചനകള്‍. ‘കാളപെറ്റു’ എന്നു കേട്ടമാത്രയില്‍ കയറെടുക്കാന്‍ ഓടുന്ന, അക്ഷയതൃതീയയ്ക്ക് സ്വര്‍ണ്ണംവാങ്ങാന്‍ ക്യൂവില്‍ നില്ക്കുന്ന, പോലീസ് സ്റ്റേഷനില്‍ ‘കാലദോഷ’ ത്തെപ്പറ്റി പ്രശ്നചിന്ത നടത്തുന്ന പുതിയ തലമുറയ്ക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ്.
സീനിയര്‍ സിറ്റിസണ്‍ സംസ്ഥാന നേതാവ് കെ.മാധവന് മാസ്റ്ററുടെ ഉജ്ജ്വലമായ അവതാരിക
പ്രസാധനം: സമയം പബ്ലിക്കേഷന്‍സ്, കണ്ണൂര്‍
Related Products
മരപ്പേടകം ഒളിത്താവളം
₹40.00വജ്രസൂചി
₹35.00