കേരളത്തിന്റെ വിവിധ കോണുകളില്‍ കഴിഞ്ഞു കൂടുന്ന എഴുതിത്തെളിഞ്ഞവരും എഴുതിത്തെളിയാന് കച്ച കെട്ടി നില്ക്കുന്നവരുമായ അറുപതില്‍പ്പരം കവികളില്‍ നിന്നുല്‍ഭൂതമായ മദ്യ വിരുദ്ധ ആശയങ്ങളുടെ അക്ഷര സാക്ഷാല്‍ക്കാരമാണിത് . “സുവൃത്തന്” മാരും “അപവൃത്ത”ന്മാരും ഇതിലൂടെ പരസ്പരം മാറ്റുരച്ചു നോക്കുന്നുണ്ട് .
ഇത്രയധികം കവികള്‍ ഒരേ പ്രമേയത്തില്‍ ഊന്നി നിന്ന് കൊണ്ട് തൂലിക ചലിപ്പിക്കുന്നത് നമ്മുടെ ശ്രേഷ്ഠ ഭാഷയില്‍ ഒരു പക്ഷെ ഇതാദ്യമാവാം.
‘കുടി’യിറക്കം
₹75.00
“ശ്രേഷ്ഠ ഭാഷയിലെ ആദ്യത്തെ മദ്യ വിരുദ്ധ കൂട്ടായ്മ കവിതകൾ”
ചീഫ് എഡിറ്റർ : എം ഒ ജി മലപ്പട്ടം
Genre: Edited Books
Tags: Books, Recommended Books
Description
കേരളത്തിന്റെ വിവിധ കോണുകളില്‍ കഴിഞ്ഞു കൂടുന്ന എഴുതിത്തെളിഞ്ഞവരും എഴുതിത്തെളിയാന് കച്ച കെട്ടി നില്ക്കുന്നവരുമായ അറുപതില്‍പ്പരം കവികളില്‍ നിന്നുല്‍ഭൂതമായ മദ്യ വിരുദ്ധ ആശയങ്ങളുടെ അക്ഷര സാക്ഷാല്‍ക്കാരമാണിത് . “സുവൃത്തന്” മാരും “അപവൃത്ത”ന്മാരും ഇതിലൂടെ പരസ്പരം മാറ്റുരച്ചു നോക്കുന്നുണ്ട് .
ഇത്രയധികം കവികള്‍ ഒരേ പ്രമേയത്തില്‍ ഊന്നി നിന്ന് കൊണ്ട് തൂലിക ചലിപ്പിക്കുന്നത് നമ്മുടെ ശ്രേഷ്ഠ ഭാഷയില്‍ ഒരു പക്ഷെ ഇതാദ്യമാവാം.
Related Products
സ്ത്രൈണ സ്ഫുരണം
₹115.00കഥാവസന്തം
₹125.00കാലം കവരാത്ത കഥാ വെളിച്ചങ്ങൾ
₹120.00