ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട സുഭാഷിതങ്ങളും പ്രഭാഷണങ്ങളും. ചുറ്റുപാടുകളിലെ തിന്മകള്ക്കിടയില് നിന്ന് നന്മയിലേക്ക് ഒരു പ്രയാണം മനസ്സിനെ തൊട്ടറിയുവാനും അതുവഴി നമ്മുടെ ശീലങ്ങളെ സംസ്കരിക്കാനുമുള്ള സൗമ്യമധുരമായ ഒരു സംരംഭം.
“പക്ഷിമൃഗാദിയെ സ്വാധീനമാക്കുവാന്‍
ഭക്ഷണം മാധൂര്യമോടെ കൊടുക്കണം”
‘പഞ്ചതന്ത്ര’ത്തിലെ ഈ മധുരതന്ത്രം തന്നെയാണ് ‘മധുവാണി’ യുടെയും ഹൃദയമന്ത്രം. എരിവും പുളിയും കയ്പും ചവര്‍പ്പുമുള്ള അസംസ്കൃത വസ് തുക്കള്‍ അനായാസം മധുരതരമാക്കുന്ന രസതന്ത്രം അഥവാ രചനാ തന്ത്രം ഇവിടെ പ്രകടമാണ്.
പ്രസാധനം : കൈരളി ബുക്സ്, കണ്ണൂര്‍.വില :90 രൂപ
മധുവാണി
₹90.00
Author: M.O.G. Malappattam
Genre: Inspirational
Publisher: Samayam
മലയാളത്തിലെ മികച്ച പുസ്തകങ്ങളിൽ ഒന്ന് . ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്ത ഒരു പിടി സുഭാഷിതങ്ങളുടെ കലവറ .
Description
ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട സുഭാഷിതങ്ങളും പ്രഭാഷണങ്ങളും. ചുറ്റുപാടുകളിലെ തിന്മകള്ക്കിടയില് നിന്ന് നന്മയിലേക്ക് ഒരു പ്രയാണം മനസ്സിനെ തൊട്ടറിയുവാനും അതുവഴി നമ്മുടെ ശീലങ്ങളെ സംസ്കരിക്കാനുമുള്ള സൗമ്യമധുരമായ ഒരു സംരംഭം.
“പക്ഷിമൃഗാദിയെ സ്വാധീനമാക്കുവാന്‍
ഭക്ഷണം മാധൂര്യമോടെ കൊടുക്കണം”
‘പഞ്ചതന്ത്ര’ത്തിലെ ഈ മധുരതന്ത്രം തന്നെയാണ് ‘മധുവാണി’ യുടെയും ഹൃദയമന്ത്രം. എരിവും പുളിയും കയ്പും ചവര്‍പ്പുമുള്ള അസംസ്കൃത വസ് തുക്കള്‍ അനായാസം മധുരതരമാക്കുന്ന രസതന്ത്രം അഥവാ രചനാ തന്ത്രം ഇവിടെ പ്രകടമാണ്.
പ്രസാധനം : കൈരളി ബുക്സ്, കണ്ണൂര്‍.വില :90 രൂപ
Related Products
പൂമരങ്ങളും പുന്നാരപ്പൂക്കളും
₹55.00സർഗ്ഗ സുഗന്ധം
₹60.00ഒരു തിരിവെട്ടം
₹60.00