മലയാളത്തിലെ പ്രഥമ തോണിക്കഥാ സമ്പുടം. ഫാൻറ്റസിയുടെ ആവരണമണിഞ്ഞ മൽസ്യഗന്ധിയോടൊപ്പം പ്രകൃത്യാ ഒറ്റപ്പെട്ടുപോയ ഒരു പുഴയോര ഗ്രാമത്തിലെ തോണിയുമായി ബന്ധപ്പെട്ട ഒരു കൂട്ടം കഥാപാത്രങ്ങൾ ഇവിടെ ഉയിർത്തെഴുന്നേൽക്കുന്നു. കഥാകൃത്ത് തന്നെ കഥാപാത്രമായി മാറുന്ന അപൂർവ്വ നിമിഷങ്ങൾ…
മൽസ്യഗന്ധി
₹50.00
Author: M.O.G. Malappattam
Genre: Boat stories
Description
മലയാളത്തിലെ പ്രഥമ തോണിക്കഥാ സമ്പുടം. ഫാൻറ്റസിയുടെ ആവരണമണിഞ്ഞ മൽസ്യഗന്ധിയോടൊപ്പം പ്രകൃത്യാ ഒറ്റപ്പെട്ടുപോയ ഒരു പുഴയോര ഗ്രാമത്തിലെ തോണിയുമായി ബന്ധപ്പെട്ട ഒരു കൂട്ടം കഥാപാത്രങ്ങൾ ഇവിടെ ഉയിർത്തെഴുന്നേൽക്കുന്നു. കഥാകൃത്ത് തന്നെ കഥാപാത്രമായി മാറുന്ന അപൂർവ്വ നിമിഷങ്ങൾ…
പ്രസാധകർ : ഓതേഴ്സ് ഫോറം , കണ്ണൂർ .വില 50 രൂപ
Related Products
ശുനകപുരം വാർത്തകൾ
₹35.00വണ്ടിച്ചിരി
₹50.00Sunakapuram News
₹50.00