പോയ നൂറ്റാണ്ടിന്റെ പകുതിയിൽ നമ്മുടെ ദേശീയതയുടെ ത്രിവർണ്ണ ശോഭയായി നിലകൊണ്ട ദേശമിത്രം വാരികയുടെയും അതിന്റെ പത്രാധിപരുടെയും ചരിത്രപരമായ പവിത്ര സ്മരണകളുടെ ക്രോഡീകരണം .ഓണ നിലാവുപോലെ ഉന്മേഷ ഭരിതമായിരുന്ന ദേശമിത്രത്തിന്റെ സുവർണ്ണനാളുകളെക്കുറിച്ചുള്ള സ്മൃതികളും ശ്രുതികളും അഗ്നി സ്ഫുലിംഗത്തിൻറെ അഴകാർന്ന ശൈലിയിൽ ഇവിടെ വാർന്നു വീഴുന്നു.സമയം മാസികയുടെ ചീഫ് എഡിറ്റർ പ്രൊഫ. മുഹമ്മദ് അഹമ്മദിൻറെ നിസർഗ്ഗ സുന്ദരവും പണ്ഡിതോചിതവുമായ അവതാരിക.
ഓർമ്മയിൽ പൂക്കുന്ന ദേശമിത്രം
₹65.00
Genres: History, Writing
Description
പോയ നൂറ്റാണ്ടിന്റെ പകുതിയിൽ നമ്മുടെ ദേശീയതയുടെ ത്രിവർണ്ണ ശോഭയായി നിലകൊണ്ട ദേശമിത്രം വാരികയുടെയും അതിന്റെ പത്രാധിപരുടെയും ചരിത്രപരമായ പവിത്ര സ്മരണകളുടെ ക്രോഡീകരണം .ഓണ നിലാവുപോലെ ഉന്മേഷ ഭരിതമായിരുന്ന ദേശമിത്രത്തിന്റെ സുവർണ്ണനാളുകളെക്കുറിച്ചുള്ള സ്മൃതികളും ശ്രുതികളും അഗ്നി സ്ഫുലിംഗത്തിൻറെ അഴകാർന്ന ശൈലിയിൽ ഇവിടെ വാർന്നു വീഴുന്നു.സമയം മാസികയുടെ ചീഫ് എഡിറ്റർ പ്രൊഫ. മുഹമ്മദ് അഹമ്മദിൻറെ നിസർഗ്ഗ സുന്ദരവും പണ്ഡിതോചിതവുമായ അവതാരിക.
Related Products
പത്ര-സാഹിത്യ സഹ്യസാനുവിൽ
₹75.00