പി.വി.കെ. നെടുങ്ങാടിയുടെ ജീവചരിത്രം ഉള്‍പ്പെടുന്ന ശതാഭിഷേകോപഹാര ഗ്രന്ഥം. പഴമയേയും പുതുമയേയും കൂട്ടിയിണക്കുന്ന മഹാനായൊരു പത്രാധിപരുടെയും , സാഹിത്യ മിത്രങ്ങളുടെയും കഥമാത്രമല്ല; സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമുള്ള പത്ര സാഹിത്യ സാമൂഹിക ഗാത്രത്തിന്റെ ഒരു പരിഛേദം കൂടിയാണിത്.
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്റെ കാര്യമാത്ര പ്രസക്തമായ അവതാരിക.
പ്രസാധനം : എസ്.എസ്.വി. കണ്ണൂര്‍
പത്ര-സാഹിത്യ സഹ്യസാനുവിൽ
₹75.00
Genre: Writing
Out of stock
Description
പി.വി.കെ. നെടുങ്ങാടിയുടെ ജീവചരിത്രം ഉള്‍പ്പെടുന്ന ശതാഭിഷേകോപഹാര ഗ്രന്ഥം. പഴമയേയും പുതുമയേയും കൂട്ടിയിണക്കുന്ന മഹാനായൊരു പത്രാധിപരുടെയും , സാഹിത്യ മിത്രങ്ങളുടെയും കഥമാത്രമല്ല; സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമുള്ള പത്ര സാഹിത്യ സാമൂഹിക ഗാത്രത്തിന്റെ ഒരു പരിഛേദം കൂടിയാണിത്.
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്റെ കാര്യമാത്ര പ്രസക്തമായ അവതാരിക.
പ്രസാധനം : എസ്.എസ്.വി. കണ്ണൂര്‍
Related Products
ഓർമ്മയിൽ പൂക്കുന്ന ദേശമിത്രം
₹65.00