₹35.00
വജ്രസൂചി – നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അന്ധവിശ്വാസം, അസമത്വം, യുക്തിരാഹിത്യം, പൊങ്ങച്ചസംസ്കാരം എന്നിവയ്ക്കെതിരെ പ്രതിരോധത്തിന്റെ ഒരു സന്ദേശം. യുക്തിചിന്തയുടെ സൗവര്ണ്ണഭംഗി പ്രസരിപ്പിക്കുന്ന ഈ പുസ്തകത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നവോത്ഥാനമൂല്യങ്ങളെപ്പറ്റിയുള്ള ആശങ്കകളും വിഹ്വലതകളും രോഷങ്ങളും ഫണം വിടര്‍ത്തിയാടുന്നു.
പ്രസാധനം : സമയം പബ്ലിക്കേഷന്‍സ് അവതാരിക : പ്രശസ്ത യുക്തിവാദി ഗംഗന് അഴീക്കോട്
വജ്രസൂചി
₹35.00
Genres: Atheist Thoughts, Science
Description
വജ്രസൂചി – നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അന്ധവിശ്വാസം, അസമത്വം, യുക്തിരാഹിത്യം, പൊങ്ങച്ചസംസ്കാരം എന്നിവയ്ക്കെതിരെ പ്രതിരോധത്തിന്റെ ഒരു സന്ദേശം. യുക്തിചിന്തയുടെ സൗവര്ണ്ണഭംഗി പ്രസരിപ്പിക്കുന്ന ഈ പുസ്തകത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നവോത്ഥാനമൂല്യങ്ങളെപ്പറ്റിയുള്ള ആശങ്കകളും വിഹ്വലതകളും രോഷങ്ങളും ഫണം വിടര്‍ത്തിയാടുന്നു.
പ്രസാധനം : സമയം പബ്ലിക്കേഷന്‍സ്
അവതാരിക : പ്രശസ്ത യുക്തിവാദി ഗംഗന് അഴീക്കോട്
Related Products
കൃഷ്ണവിലാസം കുറ്റപത്രം
₹35.00മരപ്പേടകം ഒളിത്താവളം
₹40.00